About Us

2018 മുതൽ ഹൈദരാബാദിലെ കലാ-സാഹിത്യ-സാംസ്കാരിക മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമായ ഓൺലൈൻ വേദിയാണ് “അ” ഹൈദരാബാദ് എന്ന പേരിൽ അറിയപ്പെടുന്ന Alphabets Realistic Thoughts Society (ARTS). 2018 മുതൽ തന്നെ ചെറിയ കല-സാഹിത്യമത്സരങ്ങൾ സംഘടിപ്പിച്ച “അ” 2019 ൽ തെലങ്കാന മലയാളികൾക്ക് വേണ്ടിയും 2020 ൽ അഖിലേന്ത്യാതലത്തിലും കഥ-കവിതാമത്സരങ്ങൾ വിജയകരമായി നടത്തുകയുണ്ടായി.